Attitude

Attitude
positive

Tuesday, August 31, 2010

എന്റെ മഴക്കൊപ്പം ഞാനും


മഴ മുറിയാത്ത മഴ
ഓണം കഴിഞ്ഞിട്ടും മാറാത്ത മഴ മലയാളിയേ മടിയനക്കിയോ ?
പക്ഷെ മഴ ഒരിക്കലും മടിയനല്ല ...കാരുതിങ്ങി അവന്‍ ദേശങ്ങള്‍ കടന്നു വരുകയാണ്
ഇതാ നമ്മുടെ മഴ ലണ്ടന്‍ നഗരത്തില്ലുമെത്തി

No comments:

Post a Comment