Attitude

Attitude
positive

Monday, September 27, 2010

Tuesday, August 31, 2010

എന്റെ മഴക്കൊപ്പം ഞാനും


മഴ മുറിയാത്ത മഴ
ഓണം കഴിഞ്ഞിട്ടും മാറാത്ത മഴ മലയാളിയേ മടിയനക്കിയോ ?
പക്ഷെ മഴ ഒരിക്കലും മടിയനല്ല ...കാരുതിങ്ങി അവന്‍ ദേശങ്ങള്‍ കടന്നു വരുകയാണ്
ഇതാ നമ്മുടെ മഴ ലണ്ടന്‍ നഗരത്തില്ലുമെത്തി

എന്റെ മഴക്കൊപ്പം ഞാനും

Friday, August 13, 2010

കേരളം കുടിച്ചു മരിക്കണോ ?


http://news.bbc.co.uk/2/hi/south_asia/8557215.സതം

ബിബിസി വളരെ ഗൌരവമായി കണ്ട വാര്‍ത്തകളിലോന്നു കേരളത്തിന്‍റെ കുടിക്കുന്ന ദുശീലമാണ് .

നാം നമ്മുടെ വീടുകളില്‍നിന്നു തുടങ്ങൂ .മദ്യത്തെ പോരതാകൂ . സ്ത്രീകള്‍ മദ്യതിനെതിരീ പോരാടൂ .

Tuesday, May 18, 2010

വേണ്ടത് ആദിശങ്കര എയര്‍പോര്‍ട്ട് .




ഭാരതം മുഴുവന്‍ ചുറ്റി സഞ്ചരിച്ച സങ്കരാച്ചര്യരുടെ പേരില്‍ നമ്മുടെ നെടുംബാശ്ശേരി എയര്‍പോര്‍ട്ട് അറിയാപെട്ടെ
മാതിയാകു.


ഒരു നാടിന്റെ തനിമ വിളിച്ചോതുന്ന പെരുകളിലൂടെ തന്നെയാണ് സന്ദര്സകര്‍ ആ നാടിനെ തിരിച്ചറിയുന്നതും,ആ സംസ്കാരത്തെ തിരിച്ചറിയുന്നതും . ഭരണകൂടം രൂപീകരിച്ച ഒരു കമ്പനിയില്‍ മതനയൂനപക്ശങ്ങളെ പ്രീണിപ്പിക്കാന്‍ ദേസാസ്നേഹികള്‍ അനുവദിക്കരുത്.